ചെങ്ങന്നൂർ: തലച്ചോറിലെ അണുബാധ രണ്ടര വയസുകാരിയുടെ ചികിത്സക്കായി മാതാപിതാക്കൾ സുമനസുകളുടെ സഹായം തേടുന്നു. തിരുവല്ല നെടുമ്പ്രം പഞ്ചായത്തിൽ വാർഡ് 12-ൽ പൊടിയാടി, പുത്തൻവീട്ടിൽ സന്ദീപ് - പ്രജിതാ ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി സായി ലക്ഷ്മിയുടെ ചികിത്സാ ചിലവിനായി ആണ് സുമനസുകളുടെ സഹായം തേടുന്നത്.
കഴിഞ്ഞ മാസം ഉണ്ടായ വെള്ളപ്പൊക്കത്തിനെത്തുടർന്നുണ്ടായ അസ്വസ്ഥതയെത്തുടർന്ന് സായി ലക്ഷ്മിയെ തിരുവല്ലായിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ......
വെണ്മണി: ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണ സമ്മേളനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഡിസ്ട്രിക്ട് ഗവർണർ ജേക്കബ് ജോസഫ് നിർവ്വഹിച്ചു. ......
ന്യൂഡൽഹി: പാർട്ടി തീരുമാനങ്ങളിൽ പരാതികളും പരിഭവങ്ങളും ഉണ്ടായാലും സിപിഎം നിശ്ചയിക്കുന്ന സ്ഥാനാർഥിക്കു തന്നെ പാർട്ടി അംഗങ്ങൾ വോട്ട് ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ......
മേടം: രാവിലെ നേട്ടങ്ങൾക്ക് വഴിയൊരുക്കും. പ്രവർത്തനവിജയം, അംഗീകാരം, ധനലാഭം, ആരോഗ്യസ്ഥിരത എന്നിവ പ്രതീക്ഷിക്കാം.......
75 വർഷം പിന്നിട്ട ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വളർച്ചയും തളർച്ചയും മനസ്സിലാക്കാൻ 1885-ൽ രൂപീകൃതമായ കോൺഗ്രസിന്റെ ആദ്യകാല രാഷ്ട്രീയ സ്ഥാപനങ്ങളുടെ ചരിത്രപശ്ചാത്തലം വിവരിക്കുന്ന, ബി.എസ്. ബാലചന്ദ്രൻ എഴുതിയ 'എ.ഒ. ......
പാലക്കാട്: അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. പുതൂർ ചാവടിയൂർ ഭാഗത്താണ് മൂന്ന് ചാക്കുകളിലായി മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. ......
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ നടപടിയുമായി കെപിസിസി. എംഎൽഎയുടെ പി.എ പാളയം പ്രദീപിനെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജ്ജാദിനെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ......
കെയ്റോ: മയക്കുമരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ അനധികൃതമായി ഈജിപ്തിലേക്ക് കടത്തിയ കേസിൽ ടെലിവിഷൻ അവതാരക ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. ......
ദോഹ: കാരുണ്യം പണത്തിന്റെ അളവിനനുസരിച്ച് അളക്കേണ്ടതല്ലെന്നും ചെറുതോ വലുതോ ആയ ഓരോ നന്മയ്ക്കും മറ്റൊരാളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, അഡ്രസ് ഗേറ്റ്വേ ബിസിനസ് സര്‍വീസസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക സഹായം മാത്രമല്ല കാരുണ്യമെന്നും ഒരാള്‍ക്ക് നല്കുന്ന ഒരു കൈത്താങ്ങും ആശ്വാസവാക്കും അറിവും സമയവും അവസരവുമെല്ലാം വിലപ്പെട്ട സഹായങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പ്രയാസം മനസ്സിലാക്കി കഴിയുന്ന രീതിയില്‍ പിന്തുണ നല്‍കുന്നത് സമൂഹത്തില്‍ കരുതലിന്റെയും സഹാനുഭൂതിയുടെയും സംസ്കാരം വളര്‍ത്താന്‍ സഹായിക്കും.
കെ.ബി.എഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ......